2026 മാർച്ച് - SSLC പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി 2026 മാർച്ചിൽ നടത്തുന്ന് SSLC പരീക്ഷയ്യുടെ മാതൃകാ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. SCERT തയ്യാറാക്കിയ 3 സെറ്റ് വീതം മാതൃകാ ചോദ്യപേപ്പറുകള്‍ SCERT വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യങ്ങൾ ഇവിടെ നിന്ന് Download ചെയ്യാവുന്നതാണ്
