ഇ ബുക്കുകൾ

 ഒരച്ഛൻ മകൾക്കെഴുതിയ ഭൂമിക്കഥകൾ

ജവഹർലാൽ നെഹ്റുവിന്റെ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി
നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച സചിത്ര കഥാപുസ്തകമാണ്  'ഒരച്ഛൻ മകൾക്കെഴുതിയ ഭൂമിക്കഥകൾ'. 2025 നവംബർ 14 ശിശുദിനത്തിൽ സ്കൂൾ കുട്ടികൾക്കു നൽകുന്ന  സ്നേഹോപഹാരം. സ്ക്രോൾ ചെയ്ത് പുസ്തകം വായിക്കാം. Click Here


പഴശ്ശിയുടെ കഥ

 എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം  പാഠപുസ്തകത്തിലെ 'ദേശീയപ്രസ്ഥാനവും കേരളവും' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്താൽ നിർമ്മിച്ച സചിത്ര കഥാപുസ്തകമാണ്  'പഴശ്ശിയുടെ കഥ'.
ഈ ലിങ്കിൽ പുസ്തകം വായിക്കാം: Click Here

മഞ്ഞുമൂടിയ അദ്ഭുതലോകം:
ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം  പാഠപുസ്തകത്തിലെ 'മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്' എന്ന അധ്യായത്തിന്റെ ആമുഖക്കുറിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്താൽ നിർമ്മിച്ച പുസ്തകമാണ്  'മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ'.
ഈ ലിങ്കിൽ പുസ്തകം വായിക്കാം: Click Here

അന്വേഷിന്റെ
ക്വാണ്ടം അന്വേഷണങ്ങൾ
അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷത്തിൽ(iYQ) നിർമിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ സചിത്ര കഥാപുസ്തകം: 'അന്വേഷിന്റെ ക്വാണ്ടം അന്വേഷണങ്ങൾ'. ഈ ലിങ്കിൽ പുസ്തകം വായിക്കാം: Click Here

No Comment
Add Comment
comment url