ഒരച്ഛൻ മകൾക്കെഴുതിയ ഭൂമിക്കഥകൾ
2025 ജനുവരിയിൽ 'നെഹ്റുപാരായണം' എന്ന പരിപാടി നമ്മുടെ സ്കൂളിൽ നടത്തിയിരുന്നു. (ഇവിടെ വായിക്കാം). ഓരോ ദിവസത്തെയും ഉച്ച ഇടവേളകളിലാായി 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകം വായിച്ചു. ഇന്ന് നവംബർ 14ന് ശിശുദിനത്തിൽ ആ പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സഹായത്തോടെ 'ഒരച്ഛൻ മകൾക്കെഴുതിയ ഭൂമിക്കഥകൾ' എന്ന ഈ സചിത്രപുസ്തകം പുറത്തിറക്കുന്നു.സ്ക്രോൾ ചെയ്ത് പുസ്തകം വായിക്കാം.
