ആൺസ്കൂളും പെൺസ്കൂളും (ഫ്രൈ-ജി ചർച്ച )

സ്കൂളിൽ ഓരോ ആഴ്ചയും നടത്തിവരാറുള്ള ചർച്ചാവേദിയുടെ ഭാഗമായി 29/07/2022 വെള്ളിയാഴ്ച 'ആൺസ്കൂളും പെൺസ്കൂളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിച്ചു. 10 A ക്ലാസിലെ ഫിറോസ് സ്വാഗതം പറഞ്ഞു. സുധി കൃഷ്ണ (9 A), സിദാൻ മുഹമ്മദ് (9 B), മുഹമ്മദ് അഫ്സൽ (9 A) അഭിനവ് (8 B) എന്നിവർ വിഷയാവതരണം നടത്തി. മറ്റ് വിദ്യാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു. 9 Aയിലെ അഭിജിത്ത് നന്ദി പറഞ്ഞു. കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ  ബി.എഡ് ട്രെയിനി അധ്യാപകർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
 
 

 

Next Post Previous Post
No Comment
Add Comment
comment url