പൂർവവിദ്യാർത്ഥികൾ

 മഞ്ച ബോയ്സ് ഹൈസ്കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം. പേരിൽ ക്ലിക്ക് ചെയ്താൽ വിക്കിപീഡിയയിലോ മറ്റ് ഇന്റർനെറ്റ് സോഴ്സുകളിലോ നിന്ന് ഇവരെക്കുറിച്ച് അറിയാം. ലിസ്റ്റ് അപൂർണ്ണമാണ്.

 

പി.എ.ഉത്തമൻ (എഴുത്തുകാരൻ/നോവലിസ്റ്റ്)



അനിൽ നെടുമങ്ങാട് (ചലച്ചിത്ര നടൻ)

എൻ.പി.ഗിരി (ബഹിരാകാശ ഗവേഷകൻ/ GSLV ഡയറക്ടർ)

രവി ഗോപാലൻ നായർ (പാവക്കഥകളി കലാകാരൻ)

പി.കെ.സുധി (എഴുത്തുകാരൻ/നോവലിസ്റ്റ്)
 

 

 







Next Post
No Comment
Add Comment
comment url