പരീക്ഷയും വിദ്യാർത്ഥികളും

പുതുവർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച 'പരീക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തിലായിരുന്നു. ഈ ആഴ്ചയിലെ അവസാനത്തെ പ്രവൃത്തിദിവസമായ ഇന്ന് (7/1/2023 ശനിയാഴ്ച) ഈ വർഷത്തെ ആദ്യ ചർച്ച നടത്തി.9എ ക്ലാസിലെ മഹിത് പി.എസ്. . 9എ ക്ലാസിലെ അഫ്സൽ എസ് മോഡറേറ്ററായിരുന്നു.
 
 
മഹിത്തും അഫ്സലും ചർച്ച നയിക്കുന്നു



 

Next Post Previous Post
No Comment
Add Comment
comment url