വൃക്ഷമിത്ര പുരസ്കാരം അഹ്മദ് ബിൻ മെഹബൂബിന്

ഞ്ച ബോയ്സ് വി.എച്ച്.എസ്.എസിന്റെ 'വൃക്ഷമിത്ര പുരസ്കാരം- 2023' പത്താം ക്ലാസ് വിദ്യാർത്ഥി അഹ്മദ് ബിൻ മെഹബൂബിന് പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാർ സമ്മാനിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനത്തിലായിരുന്നു പുരസ്കാര സമർപ്പണം. പ്രഥമാധ്യാപിക കെ.എസ്.രശ്മിയും മറ്റ് അധ്യാപകരും ആശംസയറിയിച്ചു. തയ്ക്വോണ്ടോ മത്സരത്തിൽ സമ്മാനിതനായ മുഹമ്മദ് അഫ്സലിനെയും ആദരിച്ചു.

Next Post Previous Post
No Comment
Add Comment
comment url