ഭൗമികം ഭൂമിശാസ്ത്രശില്പശാല
മേയ് നാലാം തീയതി ഭൗമികം എന്ന പേരിൽ ഭൂമിശാസ്ത്രശില്പശാല സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവുമുള്ള പാഠപുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ആഡിയോ വിഷ്വൽ പ്രയോജനപ്പെടുത്തി നടത്തിയ ക്യാമ്പ് പ്രഥമാധ്യാപിക കെ.എസ്.രശ്മി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഗ്ലോബ് നിർമ്മിച്ചു.