ഗാന്ധിപാരായണം: അമൃത് ലാൽ
മഞ്ച ഗവ.ബോയ്സ് വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയുടെ അവസാന ലക്കത്തിൽ ഇന്ത്യൻ എക്സ്പ്രസ് ദില്ലിയിലെ ഡെപ്യൂട്ടി എഡിറ്റർ അമൃത് ലാൽ സംസാരിച്ചത്.