ഗാന്ധിപാരായണം - പി.കെ.സുധി
ഇവിടെ കേൾക്കാം
മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ എഴുത്തുകാരനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ പി.കെ.സുധി സംസാരിച്ചത്. 2023 ആഗസ്റ്റ് നാലിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.