അംബേദ്കർ പാരായണം: അധ്യായം 1

ഫ്രൈജിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും റേഡിയോ മഞ്ചയും ചേർന്ന് 'അംബേദ്കർ പാരായണം' പരിപാടി ആരംഭിച്ചു. 1983 മുതൽ ചില വർഷങ്ങളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഡോക്ടർ അംബേഡ്കർ എന്ന ഉപപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ പാരായണം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകനായ സെയ്ദ് ഷിയാസ് ആദ്യ അധ്യയം വായിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
 
 
Listen to the the audio file>>




 

Next Post Previous Post
No Comment
Add Comment
comment url