ഫുട്ബാൾ മത്സരത്തിൽ മഞ്ച ബോയ്സിന് വിജയം
നെടുമങ്ങാട് ഉപജില്ലാതല ഫുട്ബാൾ മത്സരത്തിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം മീനാങ്കൽ ഗവ.ഹൈസ്കൂളിനും മൂന്നാം സ്ഥാനം കരിപ്പൂര് ഗവ. ഹൈസ്കൂളിനും ലഭിച്ചു.
ഫുട്ബാൾ മത്സരത്തിൽ വിജയികളായ മഞ്ച ബോയ്സ് ടീം |