IIST ക്വിസ് മത്സരത്തിൽ മഞ്ച ബോയ്സിന് വിജയം
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് & ടെക്നോളജി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം വിജയിച്ചു. ചന്ദ്രയാൻ-3 പ്രോജക്ട് ഡയറക്ടർ ഡോ.പി.വീരമുത്തുവേലിൽ നിന്നും വിദ്യാർത്ഥികളായ മഹിത്.പി.എസ് (10 എ), വൈഷ്ണവ്.എ (9 എ), അഭിനവ്.ബി.എസ്(9 ബി) എന്നിവർ സമ്മാനം വാങ്ങുന്നു.