ഗാന്ധിമൊഴികൾ
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയ ഗാന്ധിമൊഴികൾ നമ്മുടെ സ്കൂൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. സ്ക്രോൾ ചെയ്ത് മൊഴികൾ കാണാം. സുരേഷ് സാറിന് മഞ്ച സ്കൂളിന്റെ നന്ദി അറിയിക്കുന്നു.