ഗാന്ധിസ്മൃതി
സമകാലിക ജനപഥം മാസികയുടെ 2024 ജനുവരി ലക്കത്തിൽ ഗാന്ധിസ്മരണയായി പ്രസിദ്ധീകരിച്ചത് നമ്മുടെ സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച പ്രക്ഷേപണം ചെയ്ത 'ഗാന്ധിപാരായണം' എന്ന പ്രഭാഷണ പരമ്പരയിൽ നിന്നുള്ള സച്ചിദാനന്ദന്റെ പ്രഭാഷണമായിരുന്നു. ജനപഥത്തിലെ ഈ ലേഖനം വായിക്കാൻ ഇവിടെ CLICK ചെയ്യുക
ഈ പ്രഭാഷണം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ പ്രഭാഷണ പരമ്പര കേൾക്കാൻ ഇവിടെ CLICK ചെയ്യുക