എസ്.എസ്.എൽ.സി പരീക്ഷാഫലം 2024
ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും പാസായി. തുടർച്ചയായി പതിനാലാം തവണയും മുഴുവൻ കുട്ടികളും വിജയിച്ച നെടുമങ്ങാട് നഗരസഭയ്ക്കുള്ളില ഏക വിദ്യാലയമായി നമ്മുടെ സ്കൂൾ മാറി. മഹിത്ത്.പി.എസ്, യഹിയ.എ എന്നീ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.