ആ കുട്ടി ഗാന്ധിയെ തൊട്ടു - ശബ്ദപുസ്തകം
ശബ്ദപുസ്തകം ഇവിടെ കേൾക്കാം>> ആ കുട്ടി ഗാന്ധിയെ തൊട്ടു
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ മഞ്ച സ്കൂൾ പുറത്തിറക്കുന്ന സ്മരണികയായി 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകം പ്രകാശനം ചെയ്തു.
അധ്യാപകദിനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഫെയ്സ്ബുക്ക് പേജിൽ പ്രകാശനം ചെയ്തു. ലിങ്ക് ഇവിടെ
ജയമോഹൻ, വി.എം.ഗിരിജ, ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എസ്.ഉമ, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാം. വിദ്യാർത്ഥിനിയായ ഇവാന വെസ്ലിയുടെയും അൻവർ അലിയുടെയും കാവ്യാവതരണങ്ങളും കവിതയെക്കുറിച്ച് അൻവർ അലിയുടെ സംഭാഷണവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നു. കവർ ഡിസൈൻ ആനാട് സ്കൂളിലെ ഷാരോൺ ജെ സതീഷ്.