sssv-library

ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ ഇന്ത്യയിൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ (1857) നൂറാം വാർഷിക സ്മാരകമായി സമർപ്പിക്കപ്പെട്ടതാണ് സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാല.  സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് പൊതുചർച്ചയ്ക്കു വേണ്ടി 2024ലെ ക്വിറ്റിന്ത്യാദിനത്തിൽ മഞ്ച സ്കൂൾ അവതരിപ്പിച്ച കാഴ്ചപ്പാട് രേഖ https://drive.google.com/file/d/1_3qipuplRxVbsV8SwYETjucdra6eDn8z/view?usp=drive_link
No Comment
Add Comment
comment url