വൃക്ഷത്തൈയുമായി അഹമ്മദ് ബിൻ മഹബൂബ്

    വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് പത്ത് ബി ക്ലാസിലെ അഹമ്മദ് ബിൻ മഹബൂബ് വീട്ടിൽ നിന്ന് കൊണ്ടു വന്ന ചാമ്പ മരത്തൈകൾ സ്കൂൾ വളപ്പിൽ നട്ടു.

    ഇതു കൂടാതെ ഇലക്കറി, മലക്കറി പദ്ധതിയുടെ ഭാഗമായി കോവൽ, മുരിങ്ങ എന്നിവയും വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.


10 ബി ക്ലാസിലെ അഹമ്മദ്, ആര്യൻ എന്നിവർ ചേർന്ന് ചാമ്പമരത്തൈ നടുന്നു.

10 ബി ക്ലാസിലെ അഹമ്മദ് തൈ നടുന്നു

 

Next Post Previous Post
No Comment
Add Comment
comment url