കൊറോണക്കാലവും വിദ്യാർത്ഥികളും (ചർച്ച 3)

ഫ്രൈഡേ ഗ്രൂപ് ബോയ്സ് (ഫ്രൈജി ബോയ്സ്) നടത്തിവരുന്ന പ്രതിവാര ചർച്ചാപരിപാടിയിൽ ഇന്ന് (22/07/22) 'കൊറോണക്കാലവും വായനയും' എന്ന വിഷയം ചർച്ച ചെയ്തു. കൊറോണക്കാലവും കുട്ടികളും എന്ന ചർച്ചാപരമ്പരയുടെ മൂന്നാം ലക്കമായിരുന്നു ഇത്. നമ്മുടെ സ്കൂളിലെ ട്രെയിനിങ് അധ്യാപകരാണ് ഈ ലക്കത്തിന്റെ സംഘാടകരായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ മഹിത് പി.എസ്, മിഥുൻ പി.ആർ എന്നിവർ വിഷയാവതരണം നടത്തി. കുട്ടികൾക്കൊപ്പം അധ്യാപകരും ട്രെയിനിങ് അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.

ഈ ചർച്ചാ പരമ്പരയുടെ ഒന്നാം ലക്കം >> ഇവിടെ
രണ്ടാം ലക്കം>> ഇവിടെ





 

Next Post Previous Post
No Comment
Add Comment
comment url