എന്റെ കേരളം

എന്റെ കേരളം  പ്രതിവാര പ്രശ്നോത്തരി

മഞ്ച ബോയ്സ് സ്കൂളിൽ 'എന്റെ കേരളം' പ്രതിവാര പ്രശ്നോത്തരിക്കു തുടക്കമായി. 
കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം 
വളർത്തിയെടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 
രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി രാജലക്ഷ്മി കെ.എസ് ഉദ്ഘാടനം ചെയ്തു. 
ഇതിന്റെ ഒന്നാം ലക്കത്തിൽ 'തലസ്ഥാനത്തെ പ്രതിമകൾ' എന്ന വിഷയത്തെ 
അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു 


 

Next Post Previous Post
No Comment
Add Comment
comment url