പത്താം ക്ലാസിലെ പ്രമോദിന് സ്പീക്കറുടെ മറുപടി
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം ഭരണാധിപന്മാർക്ക് അയച്ചിരുന്നു. പത്താം ക്ലാസിലെ വി.പ്രമോദ് എഴുതിയ ആശംസാ സന്ദേശത്തിന് ബഹു. സ്പീക്കർ എഴുതിയ മറുപടിക്കത്ത്