വൃത്തിയുള്ള സ്കൂൾ
സ്കൂൾകാംപസ് വൃത്തിയാക്കാൻ വിദ്യാർത്ഥി കൂട്ടായ്മ. കുട്ടികളും ട്രെയിനിങ് അധ്യാപകരും സ്കൂളിലെ അധ്യാപകരും ചേർന്നാണ് സ്കൂൾ പരിസരത്തിലെ മാലിന്യങ്ങൾ മാറ്റിയത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് കുട്ടികൾ പ്ലാസ്റ്റിക് മനുഷ്യനെ സൃഷ്ടിച്ചു.







