ചാന്ദ്രയാത്രകൾ
ചാന്ദ്രയാൻ 3 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.
ഈ അഭിമാന മുഹൂർത്തത്തിൽ ജൂലായ് 21 ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി ബന്ധപ്പെട്ട ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു