സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സര വിജയികൾ
ഭാരതീയ റിസർവ് ബാങ്ക് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ഉപജില്ലാ തലത്തിൽ വിജയം നേടിയ നമ്മുടെ സ്കൂളിലെ മുഹമ്മദ് സിദാനും (10 B) അഭിനവ് ബി.എസും (9 B). തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ വച്ചു നടന്ന സമ്മേളനത്തിൽ സമാനം വാങ്ങാൻ കാത്തിരിക്കുന്നു.