ഹലോ സ്പെയ്സ്
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി ഹലോ സ്പെയ്സ് എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈഡേ ഗ്രൂപ് ബോയ്സ് സംഘടിപ്പിച്ച പരിപാടി പത്താം ക്ലാസ് വിദ്യാർത്ഥി പി.എസ്.മഹിത്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്. എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.അഭിഷേക് മോഡറേറ്ററായി. അശ്വജിത് നന്ദി പറഞ്ഞു.