ഗാന്ധി: ഓഡിയോ ബുക്ക് കേൾക്കാം
2023 ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വത്തിന്റെ വാർഷികമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1198 കർക്കടകം നമ്മുടെ സ്കൂൾ ഗാന്ധിപാരായണം എന്ന പേരിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. കുട്ടികളുടെ കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. ഈ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി ഗാന്ധി: ഒരു കേൾവിപുസ്തകം എന്ന പേരിൽ ഓഡിയോ ബുക്ക് പുറത്തിറക്കി. ഈ ലിങ്കിൽ നിന്ന് ഓൺലൈനിൽ ഓഡിയോ ബുക്ക് കേൾക്കാം>> CLICK HERE