കുട്ടികൾ തയ്യാറാക്കിയ യുറീക്കയിൽ ഫ്രൈജിയും റേഡിയോ മഞ്ചയും
2023 നവംബർ മാസത്തെ യുറീക്കയിൽ ഫ്രൈജി കണ്വീനറും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മഹിത് പി.എസ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്, പത്താം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് വിശ്വം എന്നിവർ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് എഴുതിയത് ഇവിടെ വായിക്കാം