കേരള പാഠാവലി വാരാചരണം: നാലാം ദിവസം
കേരള പാഠാവലി വാരാചരണം
നാലാം ദിവസം (28/10/2023)
എന്റെ പാഠാവലി പരിപാടിയിൽ ഇന്ന് (27/10/2023) തൊളിക്കോട് ഗവ.എച്ച്.എസ്.എസിലെ സംഗീതാധ്യാപകൻ ഗിരീഷ്, കരിപ്പൂര് ഹൈസ്കൂളിലെ മലയാളം അധ്യാപിക സുമി, വെള്ളനാട് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക രീജ എന്നിവർ പാഠഭാഗങ്ങൾ വായിച്ചു.