ആ കുട്ടി ഗാന്ധിയെ തൊട്ടു/കെ.കെ.സുരേന്ദ്രൻ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷമാണിത്. ഇതിനെ ആസ്പദമാക്കി അൻവർ അലി എഴുതിയ കവിത - ഗാന്ധിത്തൊടൽ മാല. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".  ഇന്ന് പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിൽ പങ്കെടുത്തത് വയനാട് ഡയറ്റിലെ മുൻ സീനിയർ ലെക്ചററും സാംസ്കാരികപ്രവർത്തകനുമായ ശ്രീ.കെ.കെ.സുരേന്ദ്രൻ.   

 

കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 

  

 



Next Post Previous Post
No Comment
Add Comment
comment url