എസ്.എസ്.എൽ.സി റിവിഷൻ ടെസ്റ്റ് സീരീസ് 2025 (സാമൂഹ്യശാസ്ത്രം): ടെസ്റ്റ്-2
2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ സാമൂഹ്യശാസ്ത്രം റിവിഷൻ ടെസ്റ്റ് സീരീസിലെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 3നു നടത്തിയ പരീക്ഷയുടേ ഉത്തരസൂചിക തയ്യാറാക്കിയത് 10 ബി ക്ലാസിലെ അഭിനവ് ബി.എസ്.