പരീക്ഷാവിജയം

2025ൽ 22 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. എല്ലാവരും തുടർപഠനത്തിന് അർഹത നേടി. ഇത്തവണ ആദ്യമായി ഒരു പെൺകുട്ടി എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഇവാന വെസ്ലി. 5 വിഷയങ്ങൾക്ക് എപ്ലസും 3 വിഷയങ്ങൾക്ക് എ ഗേഡും ഓരോ വിഷയങ്ങളിൽ ബിപ്ലസ്, ബി ഗ്രേഡുകളും ഇവാനയ്ക്ക് ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.


Next Post Previous Post
No Comment
Add Comment
comment url