'മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ'
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്' എന്ന അധ്യായത്തിന്റെ ആമുഖക്കുറിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്താൽ നിർമ്മിച്ച പുസ്തകമാണ് 'മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ'. ഹെഡ്മിസ്ട്രസ് രശ്മി ടീച്ചറും പത്താം ക്ലാസീ ആഷയു ചേർന്ന് പ്രകാശനം ചെയ്തു. ഈ ലിങ്കിൽ പുസ്തകം വായിക്കാം: CLICK HERE
