ക്വാണ്ടം അധ്യാപകദിനം

ഇത്തവണ അധ്യാപകദിനം ഓണാവധിയിൽ മുങ്ങിപ്പോയെങ്കിലും സ്കൂൾ തുറന്ന സെപ്റ്റംബർ എട്ടാം തീയതി നമ്മുടെ സ്കൂളിൽ അധ്യാപകദിനം ആചരിച്ചു. ക്വാണ്ടം ശാസ്ത്രസാങ്കേതിക വാർഷികാചരണത്തിന്റെ ഭാഗമായി ഇത്തവണ 'ക്വാണ്ടം അധ്യാപകദിന'മായാണ് ആചരിച്ചത്. അധ്യാപകവിദ്യാർത്ഥിനി ഹരിഷ്മ ഹരി "ക്ലാസിക്കൽ ഫിസിക്സ് v/s ക്വാണ്ടം ഫിസിക്സ് " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പ്രഥമാധ്യാപിക രശ്മി.കെ.എസ് അധ്യാപക ദിനപരിപാടികൾ ഉദ്ഘാടനം ചെയ്തു. സർഗ്ഗ എസ് കിഷോർ സ്വാഗതവും വൈഷ്ണവ് ആർ നന്ദിയും പറഞ്ഞു.
 
 


Next Post Previous Post
No Comment
Add Comment
comment url