SSLC സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് ഒരു കൈത്താങ്ങ്: eQIP 2026
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി കാസർകോട് DIET ഉം കാസർകോട് ജില്ലാപഞ്ചായത്തും ചേർന്നു നടപ്പിലാക്കുന്ന പദ്ധതിയാണ് eQIP 2026 (Educational Quality Improvement Programme). സാമൂഹ്യശാസ്ത്രം പോലുള്ള ആശയപരമായി മനസ്സിലാക്കേണ്ട വിഷയങ്ങളിൽ, ഈ പദ്ധതി വലിയ പിന്തുണയാണ് നൽകുന്നത്. ലിങ്കുകളിൽ നിന്ന് പഠനസഹായി ഡൗൺലോഡ് ചെയ്യാം.
SSLC 2026 -SOSCIAL SCIENCE I (Malayalam)
SSLC 2026 -SOSCIAL SCIENCE II (Malayalam)
SSLC 2026 -SOSCIAL SCIENCE I (English)
SSLC 2026 -SOSCIAL SCIENCE II (English)
