ലെജന്റ്സ് ടോക് ലോഗോ പ്രകാശനം

'ലെജന്റ്സ് ടോക്' ലോഗോയും ഭാഗ്യമുദ്രയും പൂർവവിദ്യാർത്ഥിയും ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടറുമായിരുന്ന എൻ.പി.ഗിരി പ്രകാശനം ചെയ്തു. ലോഗോ ഡിസൈൻ ചെയ്തത് പത്താം ക്ലാസ് വിദ്യാർത്ഥി പി.എസ് മഹിത് ആണ്. ഭാഗ്യമുദ്ര നിർമ്മിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്.  സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി കുട്ടികൾക്കു സംവദിക്കാനുള്ള വേദിയാണ് ലെജന്റ്സ് ടോക്. 2023 ജൂലൈ 10ന് ലെജന്റ്സ് ടോക്കിന്റെ ഉദ്ഘാടനം കെ.പി.ജയകുമാർ നിർവഹിച്ചു. ഇവിടെ വായിക്കാം 


 

Next Post Previous Post
No Comment
Add Comment
comment url